Nila Boating

  • ->

നിള ബോട്ട് സവാരി

സുരക്ഷിതമായ ടൂറിസം,ഉത്തരവാദിത്വ-ടൂറിസം
എന്നീ മൂല്യങ്ങൾ ഉയർത്തി ഭാരതപുഴയെ സാക്ഷിയാക്കി പ്രവർത്തിക്കുന്ന ടൂറിസം പദ്ധതിയാണ് നിള ടൂറിസം.ഏറ്റവും നൂതന സുരക്ഷാമാർഗങ്ങൾ ഒരുക്കി നിളയെ അടുത്തറിയാൻ ആധുനിക സംവിധാനങ്ങളോടെ ഞങ്ങൾ ഭാരതപ്പുഴയിൽ പടിഞ്ഞാറേക്കരയിൽ നിന്നും ബോട്ട് സവാരി ഒരുക്കുകയാണ് .


ചരിത്രമുറങ്ങുന്ന ഭാരതപ്പുഴയിലൂടെ കേട്ടറിഞ്ഞ കൗതുകങ്ങൾ കണ്ടറിഞ്ഞൊരു യാത്ര.ഇളംകാറ്റും,ചുറ്റും നിറയുന്ന പച്ച തു രുത്തുകളും തൊട്ടറിഞ്ഞു നിളയുടെ കൗതുകങ്ങളിലേക് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു


സ്കൂൾ/ കോളേജ് കുട്ടികൾക്കായി പ്രത്യേക പാക്കേജ്
കുടുംബസംഗമങ്ങൾ രസകരവും,വ്യത്യസ്തവുമാക്കാം

ബിസിനസ് ടൂറുകൾക് അനുയോജ്യമായ സൗകര്യങ്ങൾ
നിളയൊഴുകും വഴികളിലൂടൊരു യാത്ര

feature image

Pricing

Nila Boating Pricing

background circle images

Per Head Package

100/head

Evening 4 to 7 for 45 minutes

Hourly Package

3000/hour

Every morning 9 am to 4pm

Party Booking

Call

Food, DJ and more